tag:blogger.com,1999:blog-81215382011710463242024-03-14T01:10:38.747+05:30റൂമി...സൂഫി സാഹിത്യത്തിലെ പ്രഥമസ്ഥാനീയനാണ് മൌലാനാ ജലാലുദ്ദീന്‍ റൂമി.നൂറ്റാണ്ടുകളെ അതിശയിപ്പിക്കുന്ന അംഗീകാരവും പ്രശസ്തിയും റൂമിയോളം അവകാശപ്പെടാവുന്ന മറ്റൊരു പേര്‍ഷ്യന്‍ കവി ഇല്ല.നിരവധി ലോക ഭാഷകളില്‍ വിവര്‍ത്തനങ്ങളിലൂടെ പ്രചരിക്കുന്ന ഷംസ്-ഇ-ടബ്രിസ്,മസ്നവി എന്നീ ബൃഹദ് സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ .
ഇവിടെ ഞാനുമൊരെളിയ ശ്രമം നടത്തുന്നുAnonymoushttp://www.blogger.com/profile/00035106992607351797noreply@blogger.comBlogger107125tag:blogger.com,1999:blog-8121538201171046324.post-16983453339019713312013-12-19T11:50:00.000+05:302013-12-19T12:09:24.337+05:30ചെറുതുള്ളി
നീ
ഒരു മഹാസാഗരം
ഉള്ളിലൊതുക്കിയ
ചെറുതുള്ളി
Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-50642649215905274282010-09-24T18:02:00.004+05:302010-10-10T15:27:41.953+05:30ഒരുറുമ്പും ധാന്യമണിയുംദേഹി ഒരുറുമ്പ് .
ദേഹമോ ,
അത് ചുമക്കുന്ന
ധാന്യമണിയും .
ഉറുമ്പിനറിയാം
അതുവഹിക്കുന്ന ചുമട്
മാറ്റത്തിനു വിധേയമെന്നും
നശ്വരമെന്നും.
ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പുമണി ചുമക്കുന്നതിനടുത്തേക്ക്
അടുക്കുമ്പോള്‍
ധാന്യങ്ങളുടെ ഒത്തുചേരല്‍
അതിന്റെ പരിണത ഫലം മാത്രം.
ഉറുമ്പുകളാണ് പരസ്പരം
അടുക്കുന്നത് .
നിന്റെ ദൃഷ്ടികള്‍ ചുമടിലല്ല
ചുമട്ടുകാരനില്‍ പതിപ്പിക്കൂ .
കറുത്ത ഉറുമ്പ്
കറുത്ത പ്രതലത്തിലൂടെ നീങ്ങവേ
അവ കാഴ്ചയില്‍ നിന്നും
മറയുന്നു.
കാണുന്നത്
ധാന്യത്തെ മാത്രം .
അകക്കണ്ണ് തുറക്കൂ ;
വാഹകനില്ലാതെ
ധാന്യത്തിനു ചലിക്കാനാവില്ലെന്നറിയൂ.
Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-51034273879583085422010-09-16T17:10:00.002+05:302010-09-16T17:21:54.367+05:30നിര്വ്വചനങ്ങള്ക്കതീതംഅവരെന്നോടു ചോദിച്ചൂ :
"അനുരാഗി എന്നാല്‍ എന്താണ് ?"
ഞാന്‍ പറഞ്ഞു :
"അര്‍ഥങ്ങള്‍ എന്നോട്
ചോദിക്കാതിരിക്കുക.
എപ്പോള്‍ നീ എന്നെപ്പോലെ
ഒരനുരാഗിയാകുന്നുവോ ,
അപ്പോള്‍ നിനക്കതിന്
പൊരുളറിയാം."
പ്രണയം നിര്‍വ്വചനാതീതം.
അതു വാക്കുകളാല്‍ വര്‍ണ്ണിക്കുന്നവര്‍
പ്രണയമനുഭവിക്കാത്തവര്‍ .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-69054248519799303662010-09-16T16:36:00.003+05:302010-10-06T11:38:06.525+05:30പ്രപഞ്ചംഈ പ്രപഞ്ചമൊരു കെണി ,
ആഗ്രഹങ്ങള്‍
അതില്‍ കൊളുത്തിയ ഇരയും.
കെണിയില്‍ നിന്നും രക്ഷനേടൂ ,
അവനുനേരെ തിരിയൂ .
അവന്റെ വീഥിയില്‍
അനുഗ്രഹങ്ങള്‍
നിന്നെ കാത്തിരിക്കുന്നു.
ആഗ്രഹങ്ങള്‍ വെടിയൂ,
അവന്റെ പനിനീര്‍തോട്ടത്തില്‍
അവനോടൊപ്പം കഴിയൂ.Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-13929673716938140752010-09-08T17:15:00.005+05:302010-09-17T12:41:16.957+05:30പ്രണയം സര്‍വ്വസ്വം !മകനേ, നിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ.
ഇനിയുമെത്രനാള്‍ പൊന്നിന്റെയും വെള്ളിയുടേയും
ദാസനായിക്കഴിയും?
സമുദ്രത്തെ നിനക്ക് ഒരു പാനപാത്രത്തില്‍
നിറയ്ക്കാന്‍ കഴിയുമോ?
അത്യാഗ്രഹിയുടെ കണ്ണ്
ഒരിയ്ക്കലും തൃപ്തിയടയില്ല.
ചിപ്പി സംതൃപ്തനായാല്‍ മാത്രമേ
അതില്‍ മുത്തുനിറയൂ.
ഒരുവനിലെ അത്യാഗ്രഹങ്ങളുടെ
കുപ്പായം കീറിയെറിയും വരേയ്ക്കും
അവന് സ്നേഹിക്കപ്പെടാന്‍ അയോഗ്യന്‍ ..
അല്ലയോ പരിശുദ്ധപ്രണയമേ,
നീയാണ് ഞങ്ങളുടെ വൈദ്യന് .
ദുരഭിമാനത്തിനും, നാട്യങ്ങള്‍ക്കും
മറുമരുന്നും നീ.
നീ തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
അചഞ്ചലനായ പര്‍വതവും
പ്രണയത്താല്‍ ആനന്ദനൃത്തമാടും!
സീനാമലയ്ക്ക് ജീവന്നല്കിയ സ്നേഹത്താലാണ്
മൂസാനബി ബോധരഹിതനായതും .
പ്രാണപ്രിയനില്‍നിന്നു
വേര്‍പെട്ടവന്‍ മൂകനായ് മാറും.
എന്റെ അധരങ്ങളില്‍ പ്രണയിയുടെ
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .
വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍
ആസ്വദിക്കുവാനുള്ള ഹൃദയം വേണം.
പ്രതിഛായ ഉണ്ടാവില്ലെങ്കില്‍
പിന്നെ കണ്ണാടിയെന്തിന്!
സ്നേഹത്തിന്റെ
ചെറുകാറ്റുപോലുമേശത്തതിനാല്‍
അത് പൊടിയാല്‍ മറഞ്ഞിരിക്കുന്നു.Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com1tag:blogger.com,1999:blog-8121538201171046324.post-23605463684826658012010-08-25T16:26:00.007+05:302010-10-10T15:43:02.980+05:30അനശ്വരതയുടെ മധുപ്രണയത്തില്
അനശ്വരതയുടെ
മധു നുകരുക .
മറ്റൊന്നിനും
അവിടെ സ്ഥാനമില്ല .
ആത്മ ത്യാഗം
ചെയ്യാത്ത
പ്രണയത്തില്‍
പൂര്‍ണ്ണതയില്ല .
ഞാന്‍ പറഞ്ഞു :
"ആദ്യം ഞാന്‍
നിന്നെയറിഞ്ഞു ,
പിന്നെ ഞാന്‍
മരിച്ചു ."
അവന് പറഞ്ഞു :
"എന്നെയറിഞ്ഞാല്
പിന്നെ
മരണമില്ല . "Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-29796232558411480002010-08-25T08:55:00.002+05:302010-08-25T09:11:24.128+05:30മറഞ്ഞിരിക്കുന്ന യാഥാര്ഥ്യംയാഥാര്ഥ്യം
മറഞ്ഞിരിക്കുമ്പോള്‍
നാം വസ്തുക്കളെ
മഹത്തരമായി
കരുതുന്നു ,
ആഗ്രഹിക്കുന്നു .
ആസക്തി
തിന്മകളെ
സുന്ദരമാക്കുന്നു ,
വെടിമരുന്നിനെ
അഗ്നിയെന്ന പോല്‍ .
യാഥാര്‍ഥ്യം
വെളിപ്പെടുമ്പോള്‍
നാമതിനെ
വെറുക്കുന്നു.
Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com2tag:blogger.com,1999:blog-8121538201171046324.post-59363427082430496522010-08-25T08:43:00.004+05:302010-10-10T15:45:58.578+05:30അവന്റെ നിശ്ചയം !കടലില്‍ കിടക്കുന്ന
ചിപ്പിയുടെ പുറമേ
ജലം വെറും
കടല്‍ജലം മാത്രം .
അകത്തോ ,
വെണ്മുത്തും !
കസ്തൂരി മാനിന്റെ
ഗ്രന്ഥിയില്‍
കാണുന്നതു വെറും
ചോര !
അവന്റെ
നിയമവും നിശ്ചയവും
അവന്റേതു
മാത്രം !Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-55281702482571227682010-08-25T08:36:00.002+05:302010-08-25T08:42:56.861+05:30പ്രണയവും ഭയവുംപ്രണയവും ഭയവും
ഇരുളും
വെളിച്ചവും പോലെ .
അവ ഒരിക്കലും
ഒരുമിച്ചു വസിക്കില്ല .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-24998904176463035942010-08-25T08:29:00.002+05:302010-08-25T08:35:55.282+05:30കാഴ്ചനിന്റെ കണ്ണുകള്‍
കൈകളാല്‍ മൂടിയാല്‍
ഈ ലോകം
ഇല്ലാതെയാകുന്നില്ല .
ഇല്ലാതെയാകുന്നതു
നിന്റെകാഴ്ച മാത്രം .
യഥാര്‍ഥ കണ്ണുള്ളവന്
കാണുന്നത്
അവന്റെ പ്രേമഭാജനത്തെ
മാത്രം .
അവനെക്കാണാന്‍
കണ്ണില്ലെങ്കില്‍
നീ അന്ധനായി
ജീവിക്കൂ ...Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-12556703686683066782010-08-25T01:58:00.004+05:302010-09-07T22:57:29.327+05:30ഉപാധികളില്ലാത്ത പ്രണയംമുഖ സൌന്ദര്യത്താല്‍
ആകൃഷ്ടനാകുന്നവന്റെ
പ്രണയം
വേനല്‍ക്കാലത്തെ
ജലാശയം പോലെ
വറ്റിവരളുന്നു .
മയിലിനെ
വേട്ടയാടുന്നത്
അതിനോടുള്ള
സ്നേഹത്താലല്ല ,
പീലി വില്‍ക്കുന്നതിനായി.
നിത്യമായതിനെ
പ്രണയിക്കുക.
ഉപാധികളില്ലാത്ത
പ്രണയം
അവന് മാത്രമാണ്.Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-58527219588011351642010-08-25T01:50:00.003+05:302010-09-07T22:59:09.087+05:30ഹൃദയത്തില്‍ തറച്ച മുള്ള്കാലില് തറച്ച മുള്ള്
എത്ര ചെറുതായാലും
കണ്ടെത്താം ,
നീക്കം ചെയ്യാം .
ഹൃദയത്തില്‍
തറച്ച മുള്ളോ ?!
അതുളവാക്കുന്ന
വേദന
വാക്കുകള്‍ക്കതീതം .
വൈദ്യനാല്‍
നീക്കാനാകാത്ത
ആ മുള്ള്
പ്രാണപ്രിയന്റെ
ദര്‍ശനത്താല്‍
പൂവായി മാറുന്നു .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-18924044461414371002010-08-25T01:43:00.002+05:302010-08-25T01:50:38.000+05:30ഞാനുമിന്നൊരു കലാകാരന്നിന്റെ പ്രകാശത്തില്‍ നിന്നും
ഞാന്‍ പ്രണയിക്കാന്‍
പഠിച്ചു .
നിന്റെ സൌന്ദര്യത്തില്‍ നിന്നും
കവിത രചിക്കാനും .
എന്റെ ഹൃത്തടത്തില്‍
നീ നൃത്തം ചെയ്യൂ ,
എനിക്കു മാത്രം
കാണാന്‍ .
നിന്റെ ദര്‍ശനത്താല്‍
ഞാനുമിന്നൊരു
കലാകാരന് .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-33303507700148849012010-08-25T00:24:00.003+05:302010-08-25T00:32:00.505+05:30പ്രണയോദ്യാനംപ്രണയത്തിന്റെ
ഉദ്യാനം
ഹരിതാഭമാണ് .
അതിരുകളില്ലാത്തതും .
പലതരം ഫലങ്ങള്‍
വിളയുന്ന ഇവിടെ
ദുഖത്തിനു സ്ഥാനമില്ല
ഉപാധികള്‍ക്കും .
ഋതുഭേദങ്ങളില്ലാത്ത ഇവിടം
സദാ
സുരഭിലം .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-59994554164331332622010-08-25T00:16:00.003+05:302010-09-07T23:01:28.012+05:30പ്രണയാഗ്നിപ്രണയം-
ആദ്യം ആശ്ലേഷിക്കുന്നു
പിന്നെ
അശാന്തമാക്കുന്നു .
ആ അഗ്നിജ്വാല
പ്രണയഭാജനമൊഴിച്ച്
മറ്റെല്ലാം
ഭസ്മീകരിക്കുന്നുAnonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-63290159199401571742010-08-24T23:58:00.004+05:302010-09-07T23:04:30.174+05:30നിന്നിലെ നിന്നെ അറിയൂനിനക്ക് പാദങ്ങളില്ലെങ്കില്
നീ നിന്നിലേക്കു
യാത്ര ചെയ്യൂ .
നിന്നിലെ നിന്നെ അടുത്തറിയൂ
വെറും ധൂളികള്‍
തനിത്തങ്കമായ് മാറുന്ന
മഹാത്ഭുതം
അനുഭവിക്കൂ .
സൂര്യരശ്മികളേറ്റു പ്രോജ്വലിക്കുന്ന
രത്നഖനിപോല്
ആത്മാവിന്റെ തിളക്കത്താല്‍
വെട്ടിത്തിളങ്ങൂ .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-73595309304519611852010-08-24T22:14:00.005+05:302010-10-10T15:48:02.309+05:30പലായനത്തിന്റെ പൊരുള്വൃക്ഷങ്ങള്ക്കു
പാദങ്ങളും ചിറകുകളും
ഉണ്ടായിരുന്നെങ്കില്‍ ,
സ്വതന്ത്രമായി
സഞ്ചരിക്കാന്‍
കഴിയുമായിരുന്നെങ്കില്‍
മഴുവിന്റെ ആക്രമത്തില്‍ നിന്നും ,
വാളിന്റെ മൂര്‍ച്ചയില്‍ നിന്നും
ഓടി മാറാമായിരുന്നു .
സൂര്യന് ദിനവും
പടിഞ്ഞാറസ്തമിച്ചില്ലെങ്കില്
പ്രഭാതത്തില്‍ പ്രപഞ്ചം
പ്രകാശത്തില്‍ തിളങ്ങുന്നതെങ്ങനെ !
കടലിലെ ജലം
നീരാവിയായി
ആകാശത്തെത്തിയില്ലെങ്കില്
ഭൂമിയെങ്ങനെ
മഴയാല്‍ തളിര്‍ക്കും ?
ചിപ്പിയിലെത്തിയില്ലെങ്കില്
കടല്വെള്ളമെങ്ങനെ
മുത്തായി മാറും !
യുസഫ്
വിലപിക്കുന്ന പിതാവില്‍നിന്നു
യാത്രയായില്ലെങ്കില്
രാജാവാകുന്നതെങ്ങനെ ?
മുസ്തഫ മദീനയിലേക്കു
പലായനം ചെയ്തില്ലെങ്കില്‍
എങ്ങനെയാണ്
സാമ്രാജ്യങ്ങളുടെ അധിപനാകുക ?Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-77739861767560831302010-08-24T22:01:00.003+05:302010-09-07T23:13:56.446+05:30പ്രണയവും സൌന്ദര്യവുംപ്രണയം എവിടെയുണ്ടോ
അവിടെ സൌന്ദര്യമുണ്ട് .
പ്രണയത്തിന്റെ
കവിള്‍ത്തടത്തില്‍
സൌന്ദര്യം ജ്വലിക്കുന്നു .
സൌന്ദര്യമെന്ന ദേഹത്തിലെ
ദേഹിയാണ് പ്രണയം .
സൌന്ദര്യമെന്ന ഖനിയിലെ
രത്നമാണ് പ്രണയം .
അവര്‍ കാല-ദേശങ്ങള്‍ക്കു
മുന്‍പേ ഒന്നായവര്‍ .
ഓരോ ചുവടിലും
ഒന്നായവര്‍ .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-83797172090085523682010-08-24T21:38:00.002+05:302010-08-24T21:44:38.612+05:30അടയാളങ്ങള്അവന്റെ ഓരോ ഭാവങ്ങള്‍ക്കും
ഓരോ ദൃഷ്ടാന്തങ്ങള്‍ കാണാം .
കാല ദേശങ്ങളുടെ
ശാദ്വല ഭൂമിയാണ്
നിത്യത.
പ്രണയം ,
പ്രപഞ്ചത്തിന്റെ
ജീവദാതാവായ
ഉദ്യാനവും .
ഓരോ ശാഖയും
ഇലയും പൂവും
അവന്റെ സൂക്ഷ്മതയുടെ
അടയാളങ്ങള്‍ .
സൈപ്രസ് മരം
അവന്റെ ഗാംഭീര്യം
പ്രകടിപ്പിക്കുമ്പോള്‍
പനിനീര്‍പ്പൂവ്
അവന്റെ സൌന്ദര്യത്തിന്റെ
പ്രതീകമാകുന്നു.Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-91050537598391256372010-08-24T21:20:00.003+05:302010-08-24T21:37:46.004+05:30ജ്ഞാനവും ജ്ഞാനിയും അവന് തന്നെഅനശ്വരതയില് ,
ഏകാന്തതയുടെ ഭാരമില്ലായ്മയില്‍
അഹങ്കാരത്തിന്റെ മൂടുപടമഴിഞ്ഞ്
പ്രണയത്തിന്റെ
സൌന്ദര്യം വെളിവാകുന്നു .
പ്രാണപ്രിയന്
സ്വന്തം മുഖത്തിനു നേരെ പിടിച്ച
കണ്ണാടിയില്‍ നോക്കി
സൌന്ദര്യം ആസ്വദിക്കുന്നു .
ജ്ഞാനവും ജ്ഞാനിയും
അവന് തന്നെ .
ദൃഷ്ടിയും ദൃഷ്ടാവും
അവന് തന്നെ .
ഈ പ്രപഞ്ചം മുഴുവന്‍
പതിയുന്നതും
അവന്റെ കണ്ണില്‍ മാത്രം .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-14003795775846933122010-08-24T20:38:00.003+05:302010-08-24T21:19:18.484+05:30ദിവ്യപ്രണയത്തില്‍ മുങ്ങുക .ആഗ്രഹമുള്ളിടത്ത്
അഗ്നിപോലും
ജലംപോല്‍
കുളിര്മ്മയുള്ളതാകുന്നു .
ആഗ്രഹമില്ലാത്തിടത്ത്
ജലവും അഗ്നിയാകുന്നു .
പരമാനന്ദത്തിന്റെ
പ്രവാഹത്തെ
അണകെട്ടി തടയുക .
അല്ലെങ്കില്‍
അത് നാശംവിതക്കും .
എന്നാല്‍ ,
ഞാനെന്തിനു നാശത്തെ
ഭയക്കണം ?
നാശത്തിനടിയിലാണല്ലോ
മഹത്തായ നിധി
ഒളിഞ്ഞിരിക്കുന്നത് .
പ്രണയത്തില്‍
മുങ്ങുന്നവര്‍
കൂടുതല്‍ ആഴത്തില്‍
മുങ്ങാന്‍ കൊതിക്കുന്നു .
ആഴങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍
ആത്മാവു ചോദിക്കുന്നൂ :
"കടലിന്റെ അടിത്തട്ടോ
ഉപരിതലമോ
കൂടുതല്‍ മനോഹരം ? "Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-29170017222146210812010-08-24T20:35:00.002+05:302010-08-24T20:38:43.113+05:30നിയമം , വീഥി , സത്യംനിയമം അറിവാണ്
വീഥി പ്രവര്‍ത്തിയും .
പരമമായ സത്യം
അവനില്‍ ലയിക്കുക
എന്നതും .
പരമമായ സത്യത്തില്‍
എത്തിച്ചേര്‍ന്നാല്‍
പിന്നെ ,
നിയമത്തിനു
പ്രസക്തിയില്ല .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-78161712679451863692010-08-24T20:30:00.003+05:302010-10-10T15:52:49.917+05:30ത്യാഗം ചെയ്യൂഉപവാസത്താല്
സ്വയം ത്യാഗം ചെയ്യൂ ;
നിന്റെ ആത്മാവിന്റെ
നിലനില്‍പ്പിനായി.
നിന്റെ ശരീരം കൊണ്ട്
ത്യാഗം ചെയ്യൂ .
എന്തെന്നാല്‍
ആത്മാവ്
നിന്റെ ശരീരത്തിന്റെ
അതിഥി .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-86867014125325978892010-08-24T20:18:00.003+05:302010-09-07T23:36:54.444+05:30ഉപവാസംഒഴിഞ്ഞ ഉദരത്തില്‍
ഏതു മാധുര്യമാണ്
ഒളിഞ്ഞിരിക്കുന്നത് !
മധുരമായ് പാടുന്ന
വീണയെ നോക്കൂ .
അകം ശൂന്യമല്ലെങ്കില്‍
വീണയില്‍ നിന്നും
മധുര സംഗീതം
വരുന്നതെങ്ങനെ ?
നിന്റെ
ഉദരവും മസ്തിഷ്ക്കവും
ഉപവാസത്താല്
ജ്വലിപ്പിക്കൂ .
തീവ്രാഭിലാഷത്താല്‍
വിലപിക്കുന്ന
പുല്ലാങ്കുഴലിനെപോല്
നിന്റെ ഉദരം
ശൂന്യമായ് സൂക്ഷിക്കൂ.
ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങള്‍
മധുരമായ് പാടൂ ...Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0tag:blogger.com,1999:blog-8121538201171046324.post-828965665382590082010-08-24T20:07:00.002+05:302010-08-24T20:18:30.517+05:30സ്നേഹത്തിന്റെ പൊരിഅവന്റെ സ്നേഹത്തിന്റെ
ഒരു പൊരി വീണാല്‍
നിന്റെ ആത്മാവ്
ആളിക്കത്തും .
മെഴുകിനെ
തീയെന്ന പോല്‍
അത് നിന്റെ
ആത്മാവിനെ ഉരുക്കുന്നു.
ജീവിതം
പ്രകാശമാനമാക്കുന്നു .
അവന്റെ സ്നേഹം
നിന്നിലെ
സന്ദേഹിയെ അകറ്റി
ഹൃദയാകാശം
പ്രണയ നിര്ഭരമാക്കുന്നു .Anonymoushttp://www.blogger.com/profile/00035106992607351797noreply@blogger.com0