Wednesday, August 25, 2010

മറഞ്ഞിരിക്കുന്ന യാഥാര്‍ഥ്യം

യാഥാര്‍ഥ്യം
മറഞ്ഞിരിക്കുമ്പോള്‍
നാം വസ്തുക്കളെ
മഹത്തരമായി
കരുതുന്നു ,
ആഗ്രഹിക്കുന്നു .

ആസക്തി
തിന്മകളെ
സുന്ദരമാക്കുന്നു ,
വെടിമരുന്നിനെ
അഗ്നിയെന്ന പോല്‍ .

യാഥാര്‍ഥ്യം
വെളിപ്പെടുമ്പോള്‍
നാമതിനെ
വെറുക്കുന്നു.




2 comments:

  1. ചില ജീവിത യാഥാര്‍ത്യങ്ങള്‍ തത്ത്വ ചിന്തയുടെ ചേരുവയോടെ
    വരികളില്‍ ലയിപ്പിച്ചിരിക്കുന്നു. ആശംസകള്‍

    ReplyDelete
  2. റൂമിയെ സിരകളിലേക്ക് പടർത്തി.......തുടരുക ഉദ്ദ്യമങ്ങൾ......

    ReplyDelete