സൂഫി സാഹിത്യത്തിലെ പ്രഥമസ്ഥാനീയനാണ് മൌലാനാ ജലാലുദ്ദീന്‍ റൂമി.നൂറ്റാണ്ടുകളെ അതിശയിപ്പിക്കുന്ന അംഗീകാരവും പ്രശസ്തിയും റൂമിയോളം അവകാശപ്പെടാവുന്ന മറ്റൊരു പേര്‍ഷ്യന്‍ കവി ഇല്ല.നിരവധി ലോക ഭാഷകളില്‍ വിവര്‍ത്തനങ്ങളിലൂടെ പ്രചരിക്കുന്ന ഷംസ്-ഇ-ടബ്രിസ്,മസ്നവി എന്നീ ബൃഹദ് സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ .
ഇവിടെ ഞാനുമൊരെളിയ ശ്രമം നടത്തുന്നു
Tuesday, August 24, 2010
അലസത വെടിയൂ
നിന്റെ സര്‍വേശ്വരനെ നോക്കൂ... അവന് ഓരോ നിമിഷവും പ്രവര്‍ത്തന നിരതന്‍ . നീയുമതുപോലെയാകൂ . നിന്റെ സൃഷ്ടാവ് നിന്നില്‍നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നറിയുക . അലസത വെടിയൂ , നിന്റെ കര്‍മ്മം ചെയ്യൂ .
No comments:
Post a Comment